Kerala
മറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പിതാവിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍
		
      																					
              
              
            
ഇടുക്കി | മറയൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മറയൂര്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്‍ (70) ആണ് കൊല്ലപ്പെട്ടത്.മറയൂര്‍ ടൗണില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. തമ്പിദുരൈയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി വഴിയില്‍ തള്ളിയതാണെന്നാണ്സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

