Siraj Daily
  • Epaper
  • News
    • Ongoing News
    • Kerala
    • National
    • International
    • Regional News
      • Kasargod
      • Kannur
      • Wayanad
      • Kozhikode
      • Malappuram
      • Palakkad
      • Thrissur
      • Ernakulam
      • Idukki
      • Kottayam
      • Pathanamthitta
      • Alappuzha
      • Kollam
      • Trivandrom
  • Gulf
    • UAE
    • SAUDI ARABIA
    • KUWAIT
    • QATAR
    • OMAN
    • BAHRAIN
  • SPORTS
  • INFOTAINMENT
    • TECHNO
    • FIRSTGEAR
    • SCIENCE
  • LIFESTYLE
  • OPINIONS
  • MULTIMEDIA
  • MORE
    • EDITORIAL
    • BUSINESS
    • OFFBEAT
    • EDUCATION
    • PRATHIVARAM
    • AKSHARAM
Connect with us
Siraj Daily

Siraj Daily

  • Epaper
  • News
    • Regional News
      • Kasargod
      • Kannur
      • Wayanad
      • Kozhikode
      • Malappuram
      • Palakkad
      • Thrissur
      • Ernakulam
      • Idukki
      • Kottayam
      • Pathanamthitta
      • Alappuzha
      • Kollam
      • Trivandrom
    • Ongoing News
    • Kerala
    • National
    • International
  • Gulf
    • UAE
    • SAUDI ARABIA
    • KUWAIT
    • QATAR
    • OMAN
    • BAHRAIN
  • SPORTS
  • INFOTAINMENT
    • TECHNO
    • FIRSTGEAR
    • SCIENCE
  • LIFESTYLE
  • OPINIONS
  • MULTIMEDIA
  • MORE
    • EDITORIAL
    • BUSINESS
    • OFFBEAT
    • EDUCATION
    • PRATHIVARAM
    • AKSHARAM

Kerala

കൊല്ലത്ത് ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Published

Feb 22, 2020 9:25 am |

Last Updated

Feb 22, 2020 9:25 am

By

വെബ് ഡെസ്‌ക്

കൊല്ലം | പരവൂരിൽ ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തെക്കുംഭാഗം സ്വദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം.  പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു.

You may like

  • രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

  • മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും

  • കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

  • എസ് എന്‍ ഡി പിയുമായുള്ള ഐക്യം പ്രായോഗികമല്ല; നീക്കത്തില്‍ നിന്ന് പിന്മാറി എന്‍ എസ് എസ്

  • തെക്കന്‍ ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി; 15 മരണം, നിരവധി ആളുകളെ കാണാതായി

  • ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

---- facebook comment plugin here -----

Latest

Saudi Arabia

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ 2 ഉദ്ഘാടനം ചെയ്തു

Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും

Kerala

കരുനാഗപ്പള്ളിയില്‍ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

Saudi Arabia

അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

Qatar

റഫ ക്രോസിംഗ് 'പരിമിതമായി വീണ്ടും തുറക്കാൻ' സമ്മതിച്ച്‌ ഇസ്രാഈൽ

Kerala

കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

Siraj Daily
  • Technology
  • Health
  • First Gear
  • Science
  • Religion
  • Business
  • Education
  • Odd News
  • Opinions

Copyright © 2026 SirajLive.com.