Connect with us

Gulf

ഓസ്ട്രിയന്‍ ക്വാണ്ടാസ് ഇറാഖ്-ഇറാന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

ബഹ്റൈന്‍ | ഇറാഖിലെ യു എസ് സൈനികര്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാഖിലേക്കും ഇറാനിലേക്കുമുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഓസ്ട്രിയന്‍ വിമാന കമ്പനിയായ ക്വാണ്ടാസ് എയര്‍ലൈന്‍ അറിയിച്ചു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മൂലം നേരത്തെ റോയല്‍ ജോര്‍ദാന്‍, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികള്‍ ഇറാഖിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു

Latest