Connect with us

Kerala

ജാഗി ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

Published

|

Last Updated

തിരുവനന്തപുരം | അവതാരികയും മോഡലുമായ ജാഗീ ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നും കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോള്‍ തലക്കേറ്റ പരുക്കാണ് മരണക്കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകുമെന്നും പോലീസ് പറഞ്ഞുസാമൂഹ്യമാധ്യമങ്ങളിലൂടെ പ്രശസ്തയായ ജാഗീ ജോണിനെതിങ്കളാഴ്ച വൈകീട്ടോടെയാണ്തിരുവനന്തപുരത്തെ കുറവന്‍കോണത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.

Latest