ഒമാനിൽ അധ്യാപകൻ

Posted on: November 14, 2019 4:11 pm | Last updated: November 14, 2019 at 4:11 pm


കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ സി ബി എസ് ഇ സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. സി ബി എസ് ഇ/ ഐ സി എസ് സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം [email protected] എന്ന ഇ മെയിലിൽ നവംബർ 16നകം അയക്കണം.

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.