എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

Posted on: November 1, 2019 3:17 pm | Last updated: November 1, 2019 at 10:41 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.

മന്ത്രി എ കെ ബാലനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.