Kerala
അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്
 
             കോട്ടയം: പാലാ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സാരമായി പരുക്കേറ്റു. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആസില്‍ ജോണ്‍സനാണ് പരുക്കേറ്റത്. ആസിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാവ്‌ലിന്‍ ത്രോ മത്സരങ്ങളുടെ ഒഫീഷ്യലായാണ് ആസില്‍ എത്തിയിരുന്നത്. ജാവ്‌ലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ ഭാഗത്താണ് നടന്നിരുന്നത്. ഒരു മത്സരാര്‍ഥി ജാവ്‌ലിന്‍ എറിഞ്ഞതിന്റെ ദൂരം അളക്കുന്നതിനിടെ, ഹാമര്‍ ത്രോ താരം എറിഞ്ഞ ഹാമര്‍ ആസിലിന്റെ തലയില്‍ പതിക്കുകയായിരുന്നു.
    ---- facebook comment plugin here -----						