പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Posted on: July 7, 2019 1:40 pm | Last updated: July 7, 2019 at 1:42 pm

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.  ഫലം അഡ്മിഷൻ വെബ്‌സൈറ്റിലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം.

🌐 https://bit.ly/2XxrSgG

📌 അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഈ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ ഒൻപതിന് വൈകിട്ട് നാലിനു മുമ്പായി സ്ഥിരപ്രവേശനം നേടണം.

🌐 http://hscap.kerala.gov.in/