കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് നിയമനം

Posted on: February 22, 2019 5:24 pm | Last updated: February 22, 2019 at 5:24 pm

പാലക്കാട് സർക്കിളിന് കീഴിലുള്ള ആറളം വന്യജീവി ഡിവിഷനിലും പീച്ചി ഡിവിഷന് കീഴിലുള്ള സൈലന്റ്‌വാലി നാഷണൽ പാർക്കിലും കൺസർവേഷൻ ബയോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

📌 മൂന്ന് കൺസർവേഷൻ ബയോളജിസ്റ്റിനെയും ഒരു സോഷ്യോളജിസ്റ്റിനെയുമാണ് നിയമിക്കുന്നത്.
📌 മാർച്ച് 8 നകം അപേക്ഷിക്കണം.

വിവരങ്ങൾക്ക്:
🌐 www.forest.kerala.gov.in