തിരുവനന്തപുരം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വ്യാഴാഴ്ച അവധി

Posted on: February 4, 2019 8:07 pm | Last updated: February 5, 2019 at 10:35 am

തിരുവനന്തപുരം: നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണിതെന്ന് അധികൃതര്‍ അറിയിച്ചു.