Education
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന് പുതുക്കാതെ സീനിയോറിറ്റി രജിസ്‌ട്രേഷന് നഷ്ടപ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് സീനിയോറിറ്റി നിലനിര്ത്തിക്കൊണ്ട് രജിസ്‌ട്രേഷന് പുതുക്കുന്നതിന് അവസരം.
01.01.1998 മുതല് 31.10.2018 വരെയുള്ള കാലയളവില് വിവിധ കാരണങ്ങളാല് രജിസ്‌ട്രേഷന് പുതുക്കാന് കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്ക്ക് നവംബര് 15 മുതല്ഡിസംബര് 31 വരെ സമയം അനുവദിച്ച് ഉത്തരവായി.
---- facebook comment plugin here -----