ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; ആറ് നക്‌സലുകള്‍ കൊല്ലപ്പെട്ടു

Posted on: April 24, 2018 9:00 am | Last updated: April 24, 2018 at 1:08 pm

റായ്പൂര്‍: ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര – ഛത്തിസ്ഗഢ് അതിര്‍ത്തിപ്രദേശമായ ഗാഡ്ചിറോലിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ മേഖലയില്‍ 22 നക്‌സലുകളാണ് കൊല്ലപ്പെട്ടത്.