പെരുമ്പാവൂരില്‍ മാതാവും മകനും ഷോക്കേറ്റു മരിച്ചു

Posted on: April 18, 2018 11:37 am | Last updated: April 18, 2018 at 11:37 am

കൊച്ചി: പെരുമ്പാവൂര്‍ അയ്്മുറി കൂവപ്പടിയില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വാഴപ്പള്ളി വീട്ടില്‍ വല്‍സല (62), മകന്‍ ബാബു (41) എന്നിവരാണ് മരിച്ചത്. കംപ്രസര്‍ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.