ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി കേരളത്തിലേക്ക്

Posted on: December 16, 2017 10:11 am | Last updated: December 16, 2017 at 12:24 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കേരളത്തിലെത്തും. ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ആദ്യം പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിക്കും. ഇതിന് ശേഷമായിരിക്കും കേരളത്തിലേക്ക് എത്തുക.