Connect with us

Kerala

ഓഖി ദുരന്തം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി

Published

|

Last Updated

മലപ്പുറം: ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ കടലില്‍ രണ്ട് മൃതദേഹം കൂടി കണ്ടതായി മത്സ്യത്തൊഴിലാളികള്‍. താനൂരിലും പരപ്പനങ്ങാടിയിലുമാണ് കടലില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതോടെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഇതില്‍ 16 പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

 

---- facebook comment plugin here -----

Latest