ആര്‍ എസ് സി ഹിറ ദവ്വാര്‍ തരീക് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

Posted on: October 23, 2017 8:02 pm | Last updated: October 23, 2017 at 8:02 pm

ജിദ്ദ ബവാദി : ആര്‍ എസ് സി ഹിറ ദവ്വാര്‍ തരീക് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.

ഐ സി എഫ് ഹിറ യൂണിറ്റ് സെക്രട്ടറി അനീം ഫറൂഖ് സാഹിത്യോത്സവ് ഉത്ഘാടനം നിര്‍വഹിച്ചു .
കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഒട്ടനധികം മത്സരാര്‍ത്ഥികള്‍ വിവിധതരം പരിപാടികളില്‍ പങ്കെടുത്തു.

വിജയികള്‍ നവംബര്‍ മൂന്നിന് ഹംദാനിയ്യയില്‍ നടക്കുന്ന സെക്ടര്‍ സാഹിത്യോത്സവില്‍ മത്സരിക്കും.