സംസ്ഥാന മാസ്‌റ്റേഴ്‌സ് സ്വിമ്മിംഗ് മത്സരം: കെ.ടി വിനോദിന് രണ്ട് ഗോള്‍ഡ് മെഡല്‍

Posted on: October 22, 2017 8:35 pm | Last updated: October 22, 2017 at 8:43 pm
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസ് ഐപിഎസ് മെഡല്‍ സമ്മാനിക്കുന്നു.

മലപ്പുറം: കാസര്‍കോഡ് വെച്ച് നടന്ന ഏഴാമത് സംസ്ഥാന മാസ്‌റ്റേഴ്‌സ് സ്വിമ്മിംഗ് മത്സരത്തില്‍ തിരൂരങ്ങാടി ഏഡി ഓഫീസിലെ കെ.ടി വിനോദിന് രണ്ട് ഗോള്‍ഡ് മെഡല്‍.

ബ്രെസ്റ്റ് സ്ട്രാക്ക് 50 മിറ ബാക്ക് സ്‌ട്രേ) ക്ക് 50 എന്നീ ഇനത്തിലാണ് മെഡല്‍ ലഭിച്ചത്. നവംബര്‍ 1,2,3, ദിവസങ്ങളില്‍ മൈസൂരില്‍ വെച്ച് നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.