വേങ്ങര ഉപതെരഞ്ഞെടുപ്പ്: രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു

Posted on: September 27, 2017 9:43 am | Last updated: September 27, 2017 at 8:38 pm

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ഇതോടെ മത്സരരംഗത്ത് ഇനി ഉള്ളവരുടെ എണ്ണം ആറായി.