Kannur
വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിക്ക് പീഡനം: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
		
      																					
              
              
            കണ്ണൂര്‍: വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വൈഷ്ണവത്തില്‍ കെപിവി സതീഷ്‌കുമാറിനെയാണ് (55)
തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ. പിഎ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


