രാംനാഥ് കോവിന്ദിന് എഐഎഡിഎംകെ അമ്മ പാര്‍ട്ടിയുടെ പിന്തുണ

Posted on: June 21, 2017 9:51 pm | Last updated: June 22, 2017 at 10:16 am

ചെന്നൈ: എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദിനെ എഐഎഡിഎംകെ അമ്മ പാര്‍ട്ടിയുടെ പിന്തുണ. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിന്ദിന് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്നാണ് സൂചന.