ഇന്നത്തെ ഇന്ധനവില അറിയാം

Posted on: June 19, 2017 10:06 am | Last updated: June 19, 2017 at 10:06 am

തിരുവനന്തപുരം: ഇന്ധന വിലയില്‍ നേരിയ കുറവ്. തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 68.59 രൂപയാണ്. ഡീസലിന് 59.04. ഇന്നലെ ഇത് യഥാക്രമം 68.86 രൂപയും 59.18 രൂപയുമായിരുന്നു.