Connect with us

National

ഐസിഎസ്ഇ, ഐഎസ്ഇ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു, 96.46 ആണ് ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയശതമാനം. ഫലം അറിയുവാന്‍ സന്ദര്‍ശിക്കുക.http://www.cisce.org/