സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു

Posted on: May 28, 2017 10:27 am | Last updated: May 28, 2017 at 2:04 pm

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
. രാജ്യത്തെ 10,678 സ്‌കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 21നാണു പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തു വന്നത്; പത്താം ക്ലാസിന്റേതു മേയ് 28നും.

ഫലമറിയാന്‍ സന്ദര്‍ശിക്കാം

www.cbseresults.nic.in, www.results.nic.in….