Kerala
കെഎം മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)മായും കെഎം മാണിയുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജി. സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കാമെന്നതാണ് പാര്‍ട്ടി ലൈന്‍. മാണി ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്റേത് വ്യക്തപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----