Daily Archives: May 8, 2017

കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ

മാണി ബന്ധത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട.പൂര്‍ണമായും ഒറ്റപ്പെട്ട് നില്‍ക്കുന്ന മാണിയുമായി കൂട്ട് കൂടിയത് തെറ്റാണ്. മാണിയെ ഇടതു മുന്നണിയില്‍ എടുക്കുന്ന പ്രശ്‌നമില്ല.