ജയലളിതയുടെ നിര്യാണം: മൂന്ന് പേര്‍ ജീവനൊടുക്കി

Posted on: December 6, 2016 10:29 am | Last updated: December 6, 2016 at 10:32 am

ചെന്നൈ: ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് ദുഖം താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ ജീവനൊടുക്കി.
വേലൂര്‍ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രന്‍ എന്നിവരാണ് ജീവനൊടുക്കിയത്.