ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സ് സംയുക്ത യോഗം ചൊവ്വാഴ്ച

Posted on: December 21, 2015 8:15 pm | Last updated: December 21, 2015 at 8:15 pm

കോഴിക്കോട്: ജനുവരി 10ന് കോഴിക്കോട് നടക്കുന്ന ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സിന്റെ വിവിധ സബ് കമ്മിറ്റികളുടെ സംയുക്തയോഗം ചൊവ്വാഴ്ച(നാള) വൈകുന്നേരം നാല് മണിക്ക് കാരന്തൂര്‍ മര്‍കസില്‍നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അപ്പോളോ മൂസ ഹാജി അറിയിച്ചു.