കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം ഹെെക്കോടതി തടഞ്ഞു

Posted on: September 29, 2015 5:31 pm | Last updated: September 30, 2015 at 12:56 pm

calicut university

കൊച്ചി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പുതിയെ വി സിയെ നിയമിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.

വി സി നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യഅപകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.