മതനിരപേക്ഷത ശരിയാകണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം: പിണറായി

Posted on: September 10, 2015 1:31 pm | Last updated: September 11, 2015 at 12:41 am

pinarayi newകോഴിക്കോട്: മതനിരപേക്ഷത ശരിയാകണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. വിശ്വാസത്തേയും വര്‍ഗീയതയെയും രണ്ടായി കാണമെന്നും പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.

ALSO READ  ഐടി കമ്പനികള്‍ക്ക് വാടക ഇളവ് നല്‍കും; കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ശ്രമിക്കും: മുഖ്യമന്ത്രി