Connect with us

Kerala

താമരശേരി അമ്പായത്തോട് കാര്‍ മരത്തിലിടിച്ചു: അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

പരുക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കോഴിക്കോട്| താമരശേരി അമ്പായത്തോട് കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest