മൂന്നാറിലെ തോട്ടംതൊഴിലാളി പ്രശ്‌നം പരിഹരിക്കുമെന്ന മന്ത്രി ഷിബു ബേബി ജോണ്‍

Posted on: September 9, 2015 9:02 pm | Last updated: September 10, 2015 at 12:12 am

SHIBU BABY JOHNഇടുക്കി: മൂന്നാറിലെ തോട്ടംതൊഴിലാളി സമരത്തില്‍ ഈ മാസം 26നകം പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ബോണസ് പ്രശ്‌നം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. അതേസമയം, പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ പ്രദേശത്തെ റോഡുകള്‍ ഉപരോധിക്കുകയാണ്.