ബുധനാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റി

Posted on: September 1, 2015 8:54 pm | Last updated: September 3, 2015 at 9:54 am

pscതിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാല്‍ പി എസ് സി ബുധനാഴ്ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എന്നാല്‍ പി എസ് സി നടത്താനിരുന്ന അഭിമുഖങ്ങളില്‍ മാറ്റമില്ല.