ഫോര്‍ട്ട് കൊച്ചി ബോട്ടപകടം: മരണം 11 ആയി

Posted on: September 1, 2015 9:29 am | Last updated: September 5, 2015 at 12:19 am

boat karakkadippikkunnuകൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ബീവി (42) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.40 ഓടെയാണ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കു 39 യാത്രക്കാരുമായി പോയ ബോട്ട് കമാലക്കടവിനടുത്ത് മത്സ്യബന്ധന ബോട്ടിലിടിച്ചു കപ്പല്‍ചാലില്‍ മുങ്ങിയത്.