മെസിയെ ഒറ്റക്ക് കിട്ടില്ല; വളഞ്ഞിട്ട് പിടിക്കണം

Posted on: July 4, 2015 1:20 am | Last updated: July 4, 2015 at 1:20 am

fernadoലിസ്ബണ്‍: മെസിയെ മാന്‍ മാര്‍ക്ക് ചെയ്യുന്നത് അബദ്ധമാകും. സോണര്‍ മാര്‍ക്ക് ചെയ്യണം. പന്ത് മെസിയിലെത്താതെ നോക്കിയാല്‍ ചിലി രക്ഷപ്പെട്ടു-പോര്‍ച്ചുഗല്‍ദേശീയ ടീം കോച്ച് ഫെര്‍നാന്‍ഡോ സാന്റോസിന്റെ മുന്നറിയിപ്പാണിത്. ഒരാള്‍ക്കൊറ്റക്ക് മെസിയെ പിടിക്കാനാകില്ല. അതയാള്‍ക്ക് എളുപ്പമാണ്. മെസിയെ വളഞ്ഞിട്ട് തളക്കുകമാത്രമാണ് പോംവഴി.