ബാര്‍ കോഴ: ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി

Posted on: June 13, 2015 11:15 am | Last updated: June 14, 2015 at 10:51 am

oommenchandiതിരുവനന്തപുരം: ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ 309 സാക്ഷികളെ വിസ്തരിച്ചുവെന്നും കിട്ടിയ തെളിവുകള്‍ മറച്ചുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് തന്നെ കേസ് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.