ഫ്രഞ്ച് ഓപ്പണ്‍: പുരുഷ കിരീടം വാവ്‌റിങ്കക്ക്

Posted on: June 7, 2015 10:39 pm | Last updated: June 12, 2015 at 3:11 pm

stanislas-wawrinka-vs-novak-french-open-2015
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനെ മലര്‍ത്തിയടിച്ച് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക കിരീടം നേടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്വിറ്‌സര്‍ലാന്‍ഡുകാരനായ വാവ്‌റിങ്കയുടെ ജയം. സ്‌കോര്‍: 4/6, 6/4, 6/3, 6/4.
റോജര്‍ ഫെഡറര്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന താരമാണ് വാവ്‌റിങ്ക.