സായ് കേന്ദ്രത്തിനു മുന്നില്‍ രക്ഷിതാക്കളുടെ ഉപവാസ സമരം

Posted on: June 3, 2015 11:09 am | Last updated: June 3, 2015 at 11:09 am

ആലപ്പുഴ: സായ് കേന്ദ്രത്തിനു മുന്നില്‍ രക്ഷിതാക്കളുടെ ഉപവാസ സമരം. ആത്മഹത്യക്ക് ശ്രമിച്ച കുട്ടികളുടെ രക്ഷിതാക്കളാണ് സമരം നടത്തുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സമരം.