Connect with us

National

ഡല്‍ഹി ആരോഗ്യ മന്ത്രാലയത്തില്‍ തീപ്പിടുത്തം; നാശനഷ്ടങ്ങളില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രാലയത്തില്‍ തീപിടിത്തം. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്റെ ഓഫീസിലാണു തീപിടിത്തമുണ്ടായത്. എയര്‍ കണ്ടീഷനറില്‍ നിന്ന് തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ നാശനഷ്ടങ്ങളില്ല. ഉച്ചക്ക് 12.45ഓടെയായിരുന്നു തീപ്പിടുത്തം.

Latest