Kerala
പാലക്കാട് തോല്‍വി: റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി വീരേന്ദ്രകുമാറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒമ്പതാം തീയ്യതി റിപ്പോര്‍ട്ട് ലഭിക്കുമെന്ന് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----