കൊടുവള്ളി സ്വദേശി ജിദ്ദയില്‍ കൊല്ലപ്പെട്ടു

Posted on: April 28, 2015 7:58 pm | Last updated: April 29, 2015 at 12:45 am
SHARE

younusജിദ്ദ: കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവ് ജിദ്ദയില്‍ കൊല്ലപ്പെട്ടു. കൊടുവള്ളി കത്തറമ്മല്‍ എരഞ്ഞോണ യൂനുസ് (26) ആണ് കൊല്ലപ്പെട്ടത്. പിടിച്ചുപറി ശ്രമം പ്രതിരോധിക്കുതിനിടയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. ജിദ്ദ ഹയ്യാമിറിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ആറ് വര്‍ഷത്തോളമായി ജിദ്ദയില്‍ ടാക്‌സി െ്രെഡവറായി ജോലി ചെയ്യുകയാണ് യൂനുസ്. അവിവാഹിതനാണ്. പിതാവ് മുഹമ്മദ്. മാതാവ് ഫാത്തിമ