ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ്: 14 പേര്‍ മരിച്ചു

Posted on: April 4, 2015 10:56 am | Last updated: April 4, 2015 at 8:56 pm

downloadലക്‌നോ: ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. ശക്തമായ പൊടിക്കാറ്റില്‍ ഇതുവരെ 14 പേര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.. ലക്‌നോവിലും പരിസരത്തും മാത്രമായി എട്ടു പേരാണ് മരിച്ചത്. പലയിടത്തും കൃഷിയിടങ്ങള്‍ നശിക്കുകയും വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.