ഓഹരി വിപണികളില്‍ മുന്നേറ്റം

Posted on: January 15, 2015 10:38 am | Last updated: January 17, 2015 at 12:27 am

sensexമുംബൈ: ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 600 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റിയില്‍ 150 പോയിന്റും ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന് തൊട്ടു പിന്നാലെയാണ് ഓഹരി വിപണികളിലെ മുന്നേറ്റം.
ഇന്നലെ നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.