സംയുക്ത ഇ സി മീറ്റിംഗ് നാളെ

Posted on: December 27, 2014 12:38 am | Last updated: December 28, 2014 at 12:00 am

കോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ പ്രയോഗവല്‍ക്കരണത്തിന്റെ നൂതന സാധ്യത പഠന വിധേയമാക്കുന്നതിന് മുഴുവന്‍ ജില്ലകളിലെയും ഇ സി(എക്‌സിക്യൂട്ടീവ് കൗണ്‍സില്‍) ഭാരവാഹികള്‍ നാളെ കാലത്ത് പത്ത് മണിമുതല്‍ മഞ്ചേരി ജാമിഅ ഹികമിയ്യയില്‍ ഒത്തുചേരുന്നു. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ര്‍ദുര്‍റഹ്മാന്‍ ഫൈസി അറിയിച്ചു.