മതപരിവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച് പി

Posted on: December 26, 2014 8:25 pm | Last updated: December 26, 2014 at 8:28 pm

VHPന്യൂഡല്‍ഹി; മതപരിവര്‍ത്തനവുമായി മുന്നോട്ടുപോകുമെന്ന് വിശ്വഹിന്ദു പരിഷത്ത്. തങ്ങള്‍ നടത്തുന്നത് മത പരിവര്‍ത്തനമല്ല,പരാവര്‍ത്തനമാണെന്ന് വിഎച്ച് പി പ്രസ്താവനയില്‍ വ്യക്തമാക്കി.
മതപരിവര്‍ത്തനം നടക്കുന്നത് പ്രലോഭനങ്ങളിലൂടെനം തിരിയും ചൂഷണങ്ങളിലൂടെയുമാണ്. പരാവര്‍ത്തനം തിരിച്ചുവരവിനുള്ള വേദിയാണ്. 1964 ല്‍ വിഎച്ച്പി രൂപീകരിച്ചപ്പോള്‍ തന്നെയുള്ള ലക്ഷ്യമാണിതെന്നും ധര്‍മ്മപ്രസാരണ്‍ വിഭാഗം രൂപീകരിച്ചത് ഇതിന് വേണ്ടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.