അഡ്‌നോക് ഫാമിലി മീറ്റ് 13ന്

Posted on: December 9, 2014 12:23 am | Last updated: December 9, 2014 at 12:23 am

കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഈമാസം 13ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ മര്‍കസില്‍ അഡ്‌നോക്ക് ഫാമിലി മീറ്റ് നടക്കും. അഡ്‌നോക്കില്‍ ജോലി ചെയ്ത് വിരമിച്ചവരും നാട്ടിലുള്ളവരും രക്ഷിതാക്കളും പങ്കെടുക്കണമെന്നും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മര്‍കസ് ജനറല്‍ മാനേജര്‍ അറിയിച്ചു. 9846311155, 99476 96831, 9847158905, 9744071275