പെയ്‌മെന്റ് സീറ്റ്; പുന;പരിശോധന ഹര്‍ജി ലോകായുക്ത തള്ളി

Posted on: December 8, 2014 7:52 pm | Last updated: December 8, 2014 at 7:52 pm

തിരുവനന്തപുരം;സിപിഐയിലെ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സമര്‍പ്പിച്ചിരുന്ന പുന;പരിശോധന ഹര്‍ജി ലോകായുക്ത തള്ളി.ആരോപണം അന്വേഷിക്കുന്ന ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം തുടരാവുന്നതാണെന്നും ലോകായുക്ത വ്യക്തമാക്കി.