മര്‍കസ് സമ്മേളനം വളണ്ടിയര്‍മാരുടെ ക്യാമ്പ് നാളെ

Posted on: December 8, 2014 5:42 pm | Last updated: December 8, 2014 at 5:42 pm

കോഴിക്കോട്: മര്‍കസ് സമ്മേളനത്തിന്റെ വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ അപേക്ഷിച്ച എല്ലാവരുടെയും ഒരു നിര്‍ണയ ക്യാമ്പ് നാളെ(ബുധനാഴ്ച്ച) 3 മണിക്ക് കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. ട്രാഫിക്, റിസപ്ഷന്‍, ഗ്രൗണ്ട്, റോഡ്, ഇലക്ട്രിസിറ്റി തുടങ്ങിയ വിവിധ വകുപ്പുകള്‍ നിര്‍ണയിച്ചു നല്‍കുന്ന പ്രസ്തുത യോഗത്തില്‍ മുഴുവന്‍ വളണ്ടിയര്‍മാരും പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്നും അറിയിച്ചു.