മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ യുവാവിനെ കാണാതായി

Posted on: August 24, 2014 11:23 am | Last updated: August 25, 2014 at 10:40 am

SEA

പൊന്നാനി: കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി. തിരൂര്‍ കൂട്ടായി സ്വദേശി പൊന്നാക്കടവത്ത് സൈദുവിന്റെ മകന്‍ ജലീലി (24)നെയാണ് കാണാതായത്. മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ്.