പൈപ്പ് പൊട്ടി താമസക്കാര്‍ ദുരിതത്തിലായി

Posted on: August 13, 2014 9:16 pm | Last updated: August 13, 2014 at 9:16 pm

അബുദാബി: തലസ്ഥാനത്തെ കെട്ടിടത്തിലേക്കുള്ള പൈപ്പ് ലൈന്‍ പൊട്ടിയത് താമസക്കാരെ ദുരിതത്തിലാക്കി. ഡിഫന്‍സ് റോഡിലെ അല്‍ വഹ്ദ ടവറിലെ താമസക്കാരാണ് ഇതോടെ 14 മണിക്കൂറോളം ദുരിതത്തിലായത്. കെട്ടിടത്തിലേക്കുള്ള എലിവേറ്റര്‍ സേവനവും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ല.