കണ്‍സ്യൂമര്‍ ഫെഡ് അരിയുടെ വില കുറഞ്ഞു

Posted on: August 8, 2014 10:05 am | Last updated: August 9, 2014 at 12:37 am

consumerfedതിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ ഓണച്ചന്തയില്‍ അരിവില കുറഞ്ഞു. പൊതുവിപണിയിലെ വിലയേക്കാള്‍ 25 ശതമാനമാണ് വിലകുറഞ്ഞത്. സബ്‌സിഡി നിരക്ക് ഏകീകരിക്കുന്നതോടെ വില 30 ശതമാനമായി കുറയും.